Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ലൈംഗിക പീഡന പരാതി: മെൽബൺ യൂണിവേഴ്സിറ്റി പുറത്താക്കിയത് 6 ജീവനക്കാരെയും ഒരു വിദ്യാർത്ഥിയെയും
25/03/2025 Duración: 03min2025 മാർച്ച് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഒരു മിനിറ്റില്‍ എത്ര വിമാനത്താവള കോഡുകള്‍ തിരിച്ചറിയാം? പുതിയ ഗിന്നസ് റെക്കോര്‍ഡുമായി ഓസ്ട്രേലിയന്‍ മലയാളി
25/03/2025 Duración: 17minപല കാര്യങ്ങളിലും ലോക റെക്കോര്‍ഡുകള്‍ പിറക്കാറുണ്ട്. ഒറ്റ മിനിറ്റില്‍ 95ലേറെ വിമാനത്താവളങ്ങളുടെ കോഡുകള്‍ തിരിച്ചറിഞ്ഞതിലൂടെ പുതിയ ഗിന്നസ് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് മെല്‍ബണ്‍ സ്വദേശിയായ ശ്രുതി ശശീന്ദ്രന്. ഗിന്നസ് ബുക്കിലേക്ക് ഈയൊരു പുതിയ ഇനം എങ്ങനെ എത്തിച്ച്, റെക്കോര്‍ഡ് സ്വന്തമാക്കി എന്ന് ശ്രുതി വിശദീകരിക്കുന്നത് കേള്‍ക്കാം.
-
ഓസ്ട്രേലിയ പ്രതിരോധ വിഹിതം ഉയർത്തും; ജീവിതച്ചെലവ് കുറയ്ക്കാൻ പ്രഖ്യാപനങ്ങളുമായി ബജറ്റ് നാളെ
24/03/2025 Duración: 03min2025 മാർച്ച് 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഹോം ഇൻഷ്വറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടുന്നില്ല എന്ന് എങ്ങനെ ഉറപ്പാക്കാം: പ്രകൃതി ദുരന്തങ്ങൾക്ക് ശേഷം അറിഞ്ഞിരിക്കേണ്ടത്
24/03/2025 Duración: 14minഓസ്ട്രേലിയയിൽ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട ഇൻഷൂറൻസ് ക്ലെയിം ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തണമെന്നും നടപടി ക്രമങ്ങൾ എന്താണെന്നും മനസ്സിലാക്കാം. ബ്രിസ്ബെനിൽ ഇൻഷൂറൻസ് ബ്രോക്കറായ ജെയ്സൺ സെബാസ്റ്റ്യൻ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
കുടിയേറ്റവനിതകളുടെ ആരോഗ്യപ്രശ്നങ്ങള്‍: ബോധവത്കരണവുമായി സിഡ്മലും പിങ്ക് സാരിയും
24/03/2025 Duración: 06minഅന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സിഡ്നി മലയാളി അസോസിയേഷനും പിങ്ക് സാരിയും ചേർന്ന് സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാറിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഗാസയിലെ UN ഏജൻസിക്കുള്ള സഹായം നിർത്തലാക്കുമെന്ന് ഡറ്റൻ; അവശ്യമരുന്നുകളുടെ വില കുറയ്ക്കുമെന്ന് ലേബറും ലിബറലും: ഓസ്ട്രേലിയ പോയവാരം
22/03/2025 Duración: 10minഓസ്ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം...
-
ലോകത്തിൽ ഏറ്റവും ലാഭം നേടുന്ന സൂപ്പർമാർക്കറ്റുകളിൽ കോൾസും വൂൾവർത്സും; പരസ്പരം മത്സരമില്ലെന്ന് ACCC
21/03/2025 Duración: 04min2025 മാർച്ച് 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഹോം ഇന്‍ഷ്വറന്‍സ് എടുത്തു, ഇനിയെല്ലാം സുരക്ഷിതമോ? പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ പരിരക്ഷ എങ്ങനെ ഉറപ്പാക്കാം
21/03/2025 Duración: 14minഹോം ആൻഡ് കണ്ടൻറ് ഇൻഷൂറൻസിൽ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട കവറേജ് ഉൾപ്പെടുത്തുമ്പോൾ എന്തൊക്കെ അറിഞ്ഞിരിക്കണം? ബ്രിസ്ബെനിൽ ഇൻഷൂറൻസ് ബ്രോക്കറായ ജെയ്സൺ സെബാസ്റ്റ്യൻ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയയിലെ മരുന്ന് സബ്സിഡിക്കെതിരെ അമേരിക്കന്‍ ഫാര്‍മ കമ്പനികള്‍; താരിഫ് ചുമത്തണമെന്ന് ട്രംപിന് നിവേദനം
20/03/2025 Duración: 04min2025 മാര്‍ച്ച് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ജീവിതച്ചെലവ് കുറയ്ക്കുമെന്ന് സര്‍ക്കാര്‍: തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റില്‍ എന്തു പ്രതീക്ഷിക്കാം?
20/03/2025 Duración: 09minമാര്‍ച്ച് 25 ചൊവ്വാഴ്ച ആന്തണി അല്‍ബനീസി സര്‍ക്കാരിന്റെ നാലാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, ബജറ്റില്‍ എന്തെല്ലാം പ്രതീക്ഷിക്കാം? വിശദമായി കേള്‍ക്കാം...
-
ഓസ്ട്രേലിയയില്‍ നിന്ന് ആറര ബില്യണ്‍ ഡോളറിന്റെ സൈനിക റഡാര്‍ വാങ്ങുമെന്ന് കാനഡ; നടപടി അമേരിക്കയുമായുള്ള ഭിന്നതയ്ക്കിടെ
19/03/2025 Duración: 04min2025 മാര്‍ച്ച് 19 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
50 വര്‍ഷം മുമ്പ് എങ്ങനെയായിരുന്നു ഓസ്ട്രേലിയയിലെ റമദാന്: ഒരു ആദ്യകാല മലയാളിയുടെ ഓര്‍മ്മകള്‍
19/03/2025 Duración: 10minഓസ്ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റം സജീവമായി തുടങ്ങിയ 1970കളില്‍ എങ്ങനെയായിരുന്നു ഇവിടത്തെ റമദാന് മാസാചരണം? ആ സമയത്ത് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ സിഡ്നി സ്വദേശി അബ്ബാസ് ചേലാട്ട് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ക്രിമിനലുകളുടെ പൗരത്വം റദ്ദാക്കുന്നതിന് റഫറണ്ടം നടത്തുമെന്ന് പീറ്റര്‍ ഡറ്റന്; പ്രതിപക്ഷത്തിന് നയദാരിദ്ര്യമെന്ന് പ്രധാനമന്ത്രി
18/03/2025 Duración: 04min2025 മാര്‍ച്ച് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Want to help shape Australia’s future? Here’s how to enrol to vote - വോട്ട് ചെയ്തില്ലെങ്കില്‍ പിഴ കിട്ടുന്ന രാജ്യം: ഓസ്ട്രേലിയയില്‍ വോട്ടര്‍ പട്ടികയില്‍ എങ്ങനെ പേരു ചേര്‍ക്കാം?
18/03/2025 Duración: 06minWith another federal election due this year, there are steps you will need to take before casting your vote for the first time. Plenty of resources are available to help you enrol to vote and have your say in shaping our nation. - ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. 18 വയസ് തികഞ്ഞ പൗരന്മാര് വോട്ട് ചെയ്യുന്നത് നിര്‍ബന്ധിതമാക്കിയ രാജ്യമാണ് ഓസ്ട്രേലിയ. പൗരന്മാര്ക്ക് വോട്ടര്‍പട്ടികയില്‍ എങ്ങനെ പേരു ചേര്‍ക്കാമെന്ന് വിശദീകരിക്കുകയാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.
-
ആൽഫ്രഡ് പുനരധിവാസത്തിന് 1.2ബില്യൺ ഡോളർ; വരാൻ പോകുന്നത് കമ്മി ബജറ്റെന്ന് ലേബർ സർക്കാർ
17/03/2025 Duración: 03min2025 മാർച്ച് 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പഴമയുടെ രുചിയുമായി ഒരു മലബാർ ഇഫ്താർ വിഭവം; പനിനീർ പെട്ടി
17/03/2025 Duración: 07minറമദാൻ മാസത്തിൽ നോമ്പ് തുറക്കുന്നതിനായി രുചിയൂറുന്ന കുറെ വിഭവങ്ങൾ തയ്യാറാക്കാറുണ്ട്.മധുരം ഇഷ്ടമുള്ളവർക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു നോമ്പ് തുറ പലഹാരമാണ് പനിനീർ പെട്ടി.അത് തയ്യാറാക്കുന്നതെങ്ങിനെയെന്ന് സിഡ്നിയിലുള്ള ആസിയ ഫൈസൽ വിശദീകരിക്കുന്നത് കേൾക്കാം
-
നഴ്സുമാർക്കും മിഡ്വൈഫുമാർക്കും കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് ആവശ്യം; ഇസ്ലാമോഫോബിയ ആക്രമണങ്ങൾ കൂടുന്നു: ഓസ്ട്രേലിയ പോയവാരം
15/03/2025 Duración: 07minഓസ്ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം...
-
അമേരിക്കയ്ക്കെതിരെ വിമർശനം കടുപ്പിച്ച് ഓസ്ട്രേലിയ; 'സുഹൃത്തിന് ചേർന്ന പണി'യല്ലെന്ന് പ്രധാനമന്ത്രി
14/03/2025 Duración: 04min2025 മാർച്ച് 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Cultural burning: using fire to protect from fire and revive Country - തീയെ തീകൊണ്ട് തോല്‍പ്പിക്കുന്നവര്‍: അഗ്നിശമന രംഗത്തെ ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ അറിവുകള്‍...
14/03/2025 Duración: 10minDid you know that Indigenous Australians have been using fire to care for the land for tens of thousands of years? Evidence show that cultural burning practices not only help reduces the intensity and frequency of wildfires but also plays a vital role in maintaining healthy ecosystems. Experts share insights on the latest evidence behind this ancient practice. - കാട്ടുതീയുടെ ആഘാതം കുറയ്ക്കാനും, ഭൂമിയെ സമ്പുഷ്ടമാക്കാനും ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങള്‍ പതിനായിരക്കണക്കിന് വര്‍ഷമായി തീയുടെ തന്നെ സഹായം തേടാറുണ്ട് എന്നറിയാമോ? കള്‍ച്ചറല്‍ ബേണിംഗ് എന്നറിയപ്പെടുന്ന ഈ ചടങ്ങുകള്‍ എങ്ങനെ ഓസ്ട്രേലിയയിലെ ആധുനിക അഗ്നിശമന സംവിധാനങ്ങളുടെയും ഭാഗമായി മാറുന്നു എന്നു കേള്‍ക്കാം, ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍.
-
വിവിധ സംസ്ഥാനങ്ങളില്‍ ജൂലൈ മുതല്‍ വൈദ്യുതി നിരക്ക് കൂടും; വര്‍ദ്ധനവ് 9 ശതമാനം വരെ
13/03/2025 Duración: 04min2025 മാര്‍ച്ച് 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം