Sbs Malayalam -

നീണ്ട പകലുകളും തിരക്കേറിയ ജീവിതവും; ഓസ്‌ട്രേലിയയിലെ റമദാൻ മാസത്തെ ജീവിതം എങ്ങനെയെന്ന് കേൾക്കാം

Informações:

Sinopsis

ഓസ്‌ട്രേലിയയുടെ തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ കഴിയുമ്പോഴും, റമദാൻ മാസത്തിലെ ആചരങ്ങൾ മുറ തെറ്റാതെ പാലിക്കുന്നവരാണ് ഓസ്ട്രേലിയയിലെ മിക്ക മലയാളി മുസ്ലീങ്ങളും. അണുകുടുംബങ്ങളായി കഴിയുമ്പോൾ ജോലിക്കും തിരക്കിനുമിടിയിൽ ഇത് വിഷമമേറിയൊരു കാര്യമാണ്. ഓസ്‌ട്രേലിയയിലെ നീണ്ട പകലുകൾക്കും ജോലിത്തിരക്കുകൾക്കുമിടയിൽ നാട്ടിലെ അതേ ആവേശത്തോടെയും പൂർണ്ണതയോടെയും ഓസ്ട്രേലിയയിലെ മുസ്ളീം മലയാളികൾ നോമ്പ് തുറ ആചരിക്കുന്നതെങ്ങനെയെന്നാണ് നമ്മൾ കേൾക്കുന്നത്.