Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
NSWൽ 'ബോംബ് സൈക്ലോൺ'; സിഡ്നി ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രതാ നിർദ്ദേശം
30/06/2025 Duración: 03min2025 ജൂൺ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വർഷം 4.72 ലക്ഷം ഡോളർ: ഓസ്ട്രേലിയയിൽ ഏറ്റവും വരുമാനം ലഭിക്കുന്ന തൊഴിലുകളറിയാം
30/06/2025 Duración: 04min2022-23 സാമ്പത്തിക വർഷത്തെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ATO പട്ടിക തയ്യാറാക്കിയത്. ആദ്യ ആറ് സ്ഥാനങ്ങളിൽ അഞ്ച് തൊഴിൽ മേഖലകളും ആരോഗ്യ രംഗത്താണ്.
-
ചാറ്റ് ഗ്രൂപ്പായ ടെറർഗ്രാം ഭീകര സംഘടനകളുടെ പട്ടികയിൽ; ബന്ധമുള്ളവർക്ക് 25 വർഷം വരെ തടവ്; ഓസ്‌ട്രേലിയ പോയവാരം...
28/06/2025 Duración: 07minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
-
പ്രതിരോധ ബജറ്റ് ഉയർത്തണമെന്ന ട്രംപിൻറെ ആവശ്യം ഓസ്ട്രേലിയ വീണ്ടും തള്ളി
27/06/2025 Duración: 04min2025 ജൂൺ 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ലോകത്തിൽ ജീവിക്കാൻ ഏറ്റവും നല്ലത് എവിടെ? മൂന്ന് ഓസ്ട്രേലിയൻ നഗരങ്ങൾ മുൻനിരയിൽ
27/06/2025 Duración: 04minലോകത്തിൽ ജീവിക്കാൻ മികച്ച നഗരങ്ങൾ ഏതൊക്കയാണെന്നുള്ള പട്ടികയാണ് പുറത്ത് വന്നത്. ഓസ്ട്രേലിയയിലെ മൂന്ന് തലസ്ഥാന നഗരങ്ങൾ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
-
ഓസ്‌ട്രേലിയയില്‍ ശ്വാസകോശ അര്‍ബുദം കണ്ടെത്താന്‍ സൗജന്യ സ്‌ക്രീനിംഗ് തുടങ്ങുന്നു; പദ്ധതി അടുത്ത ആഴ്ച മുതൽ
26/06/2025 Duración: 04min2025 ജൂൺ 26ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മൊബൈലും, സീറ്റ് ബെൽറ്റും നിരീക്ഷിക്കാൻ കൂടുതല്‍ AI ക്യാമറകള്‍: ജൂലൈ ഒന്ന് മുതല്‍ റോഡ് നിയമങ്ങളില്‍ മാറ്റം
26/06/2025 Duración: 06minഓസ്ട്രേലിയയിൽ റോഡ് നിയമങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പുതിയ മാറ്റങ്ങളാണ് നിലവിൽ വരികയാണ്. ജൂലൈ ഒന്ന് മുതൽ ഓരോ സംസ്ഥാനങ്ങളിലും ടെറിട്ടറകളിലും നടപ്പിലാകുന്ന പുതിയ മാറ്റങ്ങളെ പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
പോരാടി നേടിയ സൗന്ദര്യപ്പട്ടം: മിസ്സിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയൻ ഡോക്ടറുടെ കഥ
26/06/2025 Duración: 08minകേരളത്തിൽ വച്ച് നടന്ന മിസ്സിസ് കേരള മത്സരത്തിൽ വിജയി ആയിരിക്കുകയാണ് സിഡ്നി വോളോങ്കോങ്ങിലെ ഡോക്ടർ ധന്യ സഞ്ജീവ്. അർബുദത്തോട് പൊരുതി ജയിച്ച ശേഷം റാമ്പിലും വിജയിയായ ഡോക്ടർ ധന്യയുടെ കഥ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
പലിശ കുറയാൻ സാധ്യതയേറി; പണപ്പെരുപ്പം ഏഴു മാസത്തിനിടയിലെ താഴ്ന്ന നിലയിൽ
25/06/2025 Duración: 03min2025 ജൂൺ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കലാമണ്ഡലത്തിൽ നൃത്തവിദ്യാർത്ഥിയാകുന്ന ആദ്യ ആൺകുട്ടിയായി ഓസ്ട്രേലിയൻ മലയാളി
25/06/2025 Duración: 15minകലാമണ്ഡലത്തിൽ ഭരതനാട്യ പഠനത്തിന് പ്രവേശനം ലഭിച്ച ആദ്യ ആൺകുട്ടിയായി കേരളത്തിന്റെ കലാ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് പെർത്തിലെ ഡാനിയേൽ എൽദോ.കലാമണ്ഡലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി എന്ന നേട്ടവും 11 കാരനായ ഡാനിയേലിന് സ്വന്തം...
-
പാരന്റൽ ലീവ് ഇനി 24 ആഴ്ച: സൂപ്പർ വിഹിതവും കൂടും; അടുത്ത ആഴ്ച മുതൽ ഓസ്‌ട്രേലിയയില്‍ വരുന്ന പ്രധാന നിയമമാറ്റങ്ങള്‍ അറിയാം...
25/06/2025 Duración: 07minജൂലൈ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ ഒട്ടേറെ പുതിയ നിയമ മാറ്റങ്ങളും ഓസ്‌ട്രേലിയയില്‍ നിലവില്‍ വരുന്നുണ്ട്. നിങ്ങളെ ബാധിക്കാവുന്ന പ്രധാന നിയമങ്ങളും, നിയമ മാറ്റങ്ങളും എന്തൊക്കെയെന്ന് ഇവിടെ കേള്‍ക്കാം...
-
കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനത്തിൽ യൂട്യൂബും ഉൾപ്പെടുത്തണമെന്ന് ശുപാർശ
24/06/2025 Duración: 04min2025 ജൂൺ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഇന്ത്യയിലേക്ക് കൂടുതൽ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ; ദക്ഷിണേന്ത്യയിലും ക്യാമ്പസ് തുടങ്ങും
24/06/2025 Duración: 02minഡീക്കിൻ യൂണിവേഴ്സിറ്റിക്കും യൂണിവേഴ്സിറ്റി ഓഫ് വോളങ്കോങ്ങിനും പിന്നാലെയാണ് UWA ഇന്ത്യയിൽ ക്യാമ്പസ് ആരംഭിക്കുന്നത്.
-
ഇറാനിലെ അമേരിക്കൻ ആക്രമണത്തെ പിന്തുണച്ച് ഓസ്ട്രേലിയ; ഇറാൻ ചർച്ചകൾക്ക് തയ്യാറാകണമെന്നും അൽബനീസി
23/06/2025 Duración: 03min2025 ജൂൺ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Indie ചിത്രങ്ങൾക്ക് സ്ഥിരം വേദിയൊരുക്കാൻ ലക്ഷ്യമിട്ട് സിഡ്നിയിൽ മലയാളി കൂട്ടായ്മ
23/06/2025 Duración: 11minഓസ്ട്രേലിയയിലെ സ്വതന്ത്ര സിനിമാ സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സിഡ്നിയിൽ രൂപം കൊണ്ടിരിക്കുന്ന കൂട്ടയ്മയാണ് പെപ്പി പോപ്കോൺ. ഈ സിനിമാ കൂട്ടായ്മയുടെ ലക്ഷ്യങ്ങളെ പറ്റിയും പ്രവർത്തനങ്ങളെ കുറിച്ചും സംഘാടകരിൽ ഒരാളായ അനുമോദ് പോൾ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയൻ തൊഴിൽ വിസ നിലനിർത്താൻ സ്ത്രീകൾ ഗർഭഛിദ്രം തിരഞ്ഞെടുക്കുന്നുവെന്ന് റിപ്പോർട്ട്; ഓസ്‌ട്രേലിയ പോയവാരം...
22/06/2025 Duración: 06minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
-
റാങ്കിംഗ് പട്ടികയിൽ ഓസ്ട്രേലിയൻ യൂണിവേഴ്‌സിറ്റികള്‍ക്ക് ക്ഷീണം; ഓസ്ട്രേലിയയിൽ മുന്നില്‍ മെൽബൺ യൂണി.
20/06/2025 Duración: 04min2025 ജൂൺ 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വേതനം കൂടും; ഒപ്പം AI ക്യാമറകളും, പിഴയും: ജൂലൈ ഒന്ന് മുതല്‍ ഓസ്‌ട്രേലിയയില്‍ വരുന്ന പ്രധാന നിയമമാറ്റങ്ങള്‍ അറിയാം...
20/06/2025 Duración: 07minജൂലൈ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ ഒട്ടേറെ പുതിയ നിയമ മാറ്റങ്ങളും ഓസ്‌ട്രേലിയയില്‍ നിലവില്‍ വരുന്നുണ്ട്. നിങ്ങളെ ബാധിക്കാവുന്ന പ്രധാന നിയമങ്ങളും, നിയമ മാറ്റങ്ങളും എന്തൊക്കെയെന്ന് ഇവിടെ കേള്‍ക്കാം...
-
പ്രണയഭാവങ്ങളുടെ നൃത്ത ചുവടുകളുമായി "ശൃംഗാരം" സിഡ്നി പ്രൈഡ് വേദിയിൽ
20/06/2025 Duración: 03minജൂൺ 22 ഞായറാഴ്ച സിഡ്‌നിയിലെ ദി ലോഡിങ് ഡോക് തിയേറ്ററിൽ രാത്രി 8 മണി മുതലാണ് പരിപാടി
-
ഓസ്‌ട്രേലിയൻ തൊഴിലില്ലായ്മ മാറ്റമില്ലാതെ തുടരുന്നു; 2,500 തൊഴിലവസരങ്ങൾ കുറഞ്ഞു
19/06/2025 Duración: 04min2025 ജൂണ്‍ 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...