Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 75:38:25
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • SAയിലെ വിഷപ്പായൽ വ്യാപനം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം; ചത്തൊടുങ്ങിയത് പതിനായിരക്കണക്കിന് കടൽജീവികൾ

    18/07/2025 Duración: 03min

    2025 ജൂലൈ പതിനെട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • How to start your home business in Australia - വീട്ടിലിരുന്ന് ബിസിനസ് തുടങ്ങാൻ പ്ലാനുണ്ടോ? ഓസ്ട്രേലിയയിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ ഇവയാണ്...

    18/07/2025 Duración: 11min

    Did you know that people offering taxi services from home need to register for Goods and Services Tax (GST)—regardless of how much they earn? Or that a fitness instructor needs local council approval to see clients at home? In this episode, we unpack the basic rules you need to know when setting up a home-based business in Australia. - ഓസ്ട്രേലിയയിൽ ജോലിക്കൊപ്പം വീട് കേന്ദ്രീകരിച്ചുള്ള ചെറുകിട ബിസിനസും തുടങ്ങുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇത്തരം ബിസിനസ് തുടങ്ങുമ്പോൾ നിയമപരമായി പാലിക്കേണ്ട നിരവധി മാനദണ്ഡങ്ങളുണ്ട്. അവ എന്തൊക്കെയെന്നും, കൂടുതൽ സഹായം എങ്ങനെ തേടാമെന്നും മനസിലാക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് കൂടി; ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥ ബാധിച്ചെന്ന് സർക്കാർ

    17/07/2025 Duración: 04min

    2025 ജൂലൈ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളുടെ സർചാർജുകൾ ഒഴിവാക്കാൻ പദ്ധതി; നിങ്ങൾക്ക് ഇത് എത്രത്തോളം സഹായകരമാവാം...

    17/07/2025 Duración: 05min

    എഫ്‌റ്റ്‌പോസ്, മാസ്റ്റർകാർഡ്, വിസ തുടങ്ങിയ കാർഡുകൾ ഉപയോഗിക്കുമ്പോഴുള്ള സർചാർജ് നീക്കം ചെയ്യാൻ റിസർവ് ബാങ്ക് ശുപാർശ.കാർഡ് ഉപയോഗിക്കുമ്പോൾ വരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ച്‌ അറിയാം...

  • ജുജൂബ് പഴങ്ങൾ ഇനി ഓസ്‌ട്രേലിയയിൽ ലഭ്യമാകും; ചൈനയുമായി പുതിയ വ്യാപാര കരാറിൽ ഒപ്പുവച്ചു

    16/07/2025 Duración: 03min

    2025 ജൂലൈ 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്ട്രേലിയയിലെ ഏറ്റവും മധുരമേറിയ പപ്പായ; പിന്നിൽ ഒരു മലയാളി ഗവേഷകൻ

    16/07/2025 Duración: 10min

    ഓസ്ട്രേലിയൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പപ്പായ പഴങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത് ഒരു മലയാളിയാണ്. സ്കൈബറി പപ്പായയുടെ ഫാമിൽ പ്ലാന്റ് ബയോടെക്ടനോളജിസ്റ്റായ ഡോ. പി സി ജോസ്കുട്ടി. കെയിൻസിലെ മറീബയിലുള്ള സ്കൈബറി ഫാമിലേക്ക് യാത്ര ചെയ്ത് എസ് ബിഎസ് മലയാളം തയ്യാറാക്കിയ റിപ്പോർട്ട് കേൾക്കാം.

  • “സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകൂ...” ഓസ്ട്രേലിയയിലെത്തി ഒരു മാസം മാത്രമായ മലയാളി യുവാവിന് മർദ്ദനം

    16/07/2025 Duración: 12min

    ഓസ്ട്രേലിയയിലേക്കെത്തിയിട്ട് ഒരു മാസം മാത്രമായ മലയാളി യുവാവിന് തെരുവിൽ വച്ച് രൂക്ഷമായ ആക്രമണമേറ്റു. ഉൾനാടൻ ന്യൂ സൌത്ത് വെയിൽസിലെ മക്ലൈനിലുണ്ടായത്, വംശീയമായ ആക്രമണമാണ് എന്നാണ് ഈ യുവാവ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വിശദാംശങ്ങൾ അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • ഓസ്‌ട്രേലിയയിൽ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളുടെ സർചാർജുകൾ ഒഴിവാക്കാൻ ശുപാർശ

    15/07/2025 Duración: 04min

    2025 ജൂലൈ 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഗൂഗിൾ ചെയ്യാൻ പ്രായമായോ? ഓസ്‌ട്രേലിയയിൽ സെർച്ച് എഞ്ചിനുകളിൽ പ്രായ നിബന്ധന കൊണ്ടുവരുന്നു

    15/07/2025 Duración: 05min

    കൗമാരക്കാരുടെ സോഷ്യൽ മീഡിയ നിരോധത്തിന് പിന്നാലെ, സെർച്ച് എഞ്ചിൻ ഉപയോഗത്തിലും നിയന്ത്രണങ്ങൾ കൊണ്ട് വരാൻ ഒരുങ്ങുകയാണ് ഓസ്ട്രേലിയ. ഈ വർഷം അവസാനത്തോടെ നിലവിൽ വരുന്ന നിയമങ്ങളെ കുറിച്ച് കേൾക്കാം...

  • നികുതി കൂട്ടാതെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനാകില്ലെന്ന് ട്രഷറി; സർക്കാരിന് നൽകിയ രഹസ്യ റിപ്പോർട്ട് ചോർന്നു

    14/07/2025 Duración: 03min

    2025 ജൂലൈ 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്ട്രേലിയയിൽ മലയാളി യുവാവിന് പൊതുറോഡിൽ രൂക്ഷമർദ്ദനം; വംശീയ അതിക്രമമെന്ന് പരാതി

    14/07/2025 Duración: 12min

    ഓസ്ട്രേലിയയിലേക്കെത്തിയിട്ട് ഒരു മാസം മാത്രമായ മലയാളി യുവാവിന് തെരുവിൽ വച്ച് രൂക്ഷമായ ആക്രമണമേറ്റു. ഉൾനാടൻ ന്യൂ സൌത്ത് വെയിൽസിലെ മക്ലൈനിലുണ്ടായത്, വംശീയമായ ആക്രമണമാണ് എന്നാണ് ഈ യുവാവ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വിശദാംശങ്ങൾ അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • ഓസ്ട്രേലിയയിൽ നഴ്സുമാരുടെ സ്കിൽ അസസ്മെൻറിൽ വന്ന മാറ്റങ്ങളറിയാം- വിശദമായി...

    14/07/2025 Duración: 10min

    ഓസ്ട്രേലിയയിൽ നഴ്സുമാരുടെ സ്കിൽ അസ്സ്മെൻറ് മാനദണ്ഡങ്ങളിൽ APHRA ക്ക് പിന്നാലെ ANMAC ഉം ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നത് നമുക്ക് കേൾക്കാം

  • ഓസ്ട്രേലിയയിൽ വാടക വീടുകൾക്ക് ക്ഷാമം; ജൂത വിരുദ്ധ പ്രവർത്തനങ്ങളിൽ '300%' വർദ്ധനവ്; ഓസ്‌ട്രേലിയ പോയവാരം...

    12/07/2025 Duración: 09min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

  • ഓസ്ട്രേലിയൻ പ്രധാനമന്ത്രി നാളെ ചൈനയിലേക്ക്; വ്യാപാരബന്ധം കൂടുതൽ ശക്തമാക്കുമെന്ന് അൽബനീസി

    11/07/2025 Duración: 04min

    2025 ജൂലൈ പതിനൊന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • First Nations representation in media: What’s changing, why it matters - ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ ആദിമവർഗ്ഗക്കാർക്ക് എത്രത്തോളം പ്രാതിനിധ്യം ലഭിക്കുന്നുണ്ട്?

    11/07/2025 Duración: 08min

    The representation of Indigenous Australians in media has historically been shaped by stereotypes and exclusion, but this is gradually changing. Indigenous platforms like National Indigenous Television (NITV) and social media are breaking barriers, empowering First Nations voices, and fostering a more inclusive understanding of Australia’s diverse cultural identity. Learning about these changes offers valuable insight into the country’s true history, its ongoing journey toward equity, and the rich cultures that form the foundation of modern Australia. Understanding Indigenous perspectives is also an important step toward respectful connection and shared belonging. - ഓസ്ട്രേലിയൻ പൊതുസമൂഹത്തിൽ നിന്നെന്ന പോലെ, മാധ്യമങ്ങളിൽ നിന്നും ഒരു ഘട്ടത്തിൽ അകറ്റി നിർത്തപ്പെട്ടവരാണ് ഇവിടത്തെ ആദിമവർഗ ജനത. അപരിഷ്കൃതരെന്നും, അധകൃതരെന്നുമെല്ലാമായിരുന്നു മാധ്യമങ്ങൾ അവരെ ചിത്രീകരിച്ചത്. അത് എത്രത്തോളം മാറിയിട്ടുണ്ട്? അക്കാര്യം പരിശോധിക്കുകയാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡ്...

  • ആദിമ വർഗ സ്ഥാപനമെന്ന് വ്യാജ അവകാശവാദം; ഇൻഷുറൻസ് കമ്പനിക്ക് 3.5 മില്യൺ ഡോളർ പിഴ

    10/07/2025 Duración: 04min

    2025 ജൂലൈ പത്തിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്ട്രേലിയയിൽ നഴ്സുമാരുടെ സ്കിൽ അസസ്മെൻറിൽ ഇളവ്; വിസ നടപടികൾ എളുപ്പമാകും

    10/07/2025 Duración: 10min

    ഓസ്ട്രേലിയയിൽ നഴ്സുമാരുടെ സ്കിൽ അസ്സ്മെൻറ് മാനദണ്ഡങ്ങളിൽ ANMAC ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നത് നമുക്ക് കേൾക്കാം

  • മരുന്നുകൾക്ക് 200% തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്ക; ആശങ്കാജനകമെന്ന് ഓസ്ട്രേലിയ

    09/07/2025 Duración: 04min

    2025 ജൂലൈ ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ആദിമവർഗ സംസ്കാരത്തിൻ്റെ ആഘോഷമാകുന്ന NAIDOC വാരം: അര നൂറ്റാണ്ടിൻ്റെ ചരിത്രമറിയാം...

    09/07/2025 Duración: 08min

    ഓസ്ട്രേലിയൻ ആദിമവർഗ സംസ്കാരത്തിന്റെയും ജീവിത്തിന്റെയും ആഘോഷമാണ് ഇന്ന് നൈഡോക് വാരം. അവകാശങ്ങൾ തേടിയുള്ള പ്രതിഷേധ മാർച്ച്, അര നൂറ്റാണ്ട് മുമ്പ് എങ്ങനെ നൈഡോക് വാരാഘോഷമായി മാറി എന്നു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....

  • വിമാനത്തിൽ ലിഥിയം ബാറ്ററി കൊണ്ടുപോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിയിപ്പ്; തീപിടുത്ത സാധ്യത ഉണ്ടെന്ന് അധികൃതർ

    08/07/2025 Duración: 03min

    2025 ജൂലൈ ഏട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

página 1 de 31