Sinopsis
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.
Episodios
-
148 അവരുടെ മക്കൾ പാതി അസ്തോദ്യഭാഷ സംസാരിച്ചു; അവർ അതതു ജാതിയുടെ ഭാഷയല്ലാതെ യെഹൂദ്യഭാഷ സംസാരിപ്പാൻ അറിഞ്ഞില്ല. This zoom meeting was conducted by TPC prayer room New Zealand Part 148
10/04/2023 Duración: 01h16minലേവ്യപുസ്തകം 25:17 ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 25:18 അതുകൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും. 25:19 ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതിൽ നിർഭയം വസിക്കും. ഇങ്ങനെയാണ് ദൈവത്തിന്റെ കല്പന പക്ഷെ യിസ്രായേൽ ദൈവത്തിന്റെ കല്പനകൾ പ്രമാണിച്ച് നടന്നില്ല , അതിന്റെ ദുരന്തം അവർ അനുഭവിച്ചു !
-
147 നാമധേയ ക്രൈസ്തവ ലോകമേ ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു. This zoom meeting was conducted by TPC prayer room New
03/04/2023 Duración: 01h15minനാമധേയ ക്രൈസ്തവ ലോകം ഹോശന്ന ദിനത്തിന്റെ അർത്ഥമോ വ്യാപ്തിയോ അറിയാതെ വ്യർത്ഥമായ ആചാരങ്ങളിൽ മുഴുകിയിരിക്കുന്നു. തങ്ങളെ കണ്ടാണ് ക്രിസ്തു കരയുന്നതെന്ന് അവർ തിരിച്ചറിയുന്നില്ല !
-
146 യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നു. This zoom meeting was conducted by TPC prayer room New Zealand Part 146
27/03/2023 Duración: 01h15minപ്രവാസത്തിൽ നിന്ന് മടങ്ങിവന്ന ജനം ന്യായപ്രമാണം കേട്ടപ്പോൾ കരഞ്ഞ് പോയി , എന്നാൽ പ്രവാസത്തിലേക്ക് പോകുന്നതിനു മുൻപു അവരുടെ നടുവിൽ ഒരു പ്രവാചകൻ കരഞ്ഞു കൊണ്ട് നിന്നിരുന്നു - യിരെമ്യാവ് , അന്ന് ആർക്കും കരയുവാനോ ക്രമീകരിക്കുവാനോ തോന്നിയില്ല !! ചില മെതിവണ്ടികൾ കയറിയിറങ്ങിക്കഴിയുമ്പോൾ ........
-
145 എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല എന്നു പറഞ്ഞു. This zoom meeting was conducted by TPC prayer room New Zealand Part 1
19/03/2023 Duración: 01h01minദൈവത്തിന്റെ ഹിതം തിരിച്ചറിഞ്ഞ് അതിന്റെ നിവൃത്തികരണത്തിനായി സമർപ്പിക്കപ്പെട്ടവനെ ആർക്കും ഭയപ്പെടുത്തുവാൻ സാധ്യമല്ല
-
144 അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. This zoom meeting was conducted by TPC prayer room New Zealand Part 144
13/03/2023 Duración: 01h13minKalvari krushinmel enikkay maricha 1 കാൽവറി... ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനേ ഇത്രയേറെ എന്നെ സ്നേഹിപ്പാൻ ഞാനെന്തുള്ളു യേശുപരാ 1 Kalvari krushinmel enikkay maricha karthane Ithrayere enne snehippaan Najan-enthullu yeshuparaa ഞാനെന്തുള്ളു ഞാനെന്തുള്ളു ഞാനെന്തുള്ളു-യേശു പരാ... ഇത്രയേറെ എന്നെ സ്നേഹിപ്പാൻ ഞാനെന്തുള്ളു-യേശു പരാ najaanenthulloo njaanenthulloo njaanenthulloo Yeshu paraa ithrayere enne snehippaan najaanenthulloo Yeshu paraa 2 ദുഷ്ടരാം യൂദന്മാർ ഹിംസ ചെയ്തു നിന്നെയെത്രയോ നീ പിടഞ്ഞു വേദനയാലേ-അതും എൻ പേർക്കല്ലോ രക്ഷകാ;- ഞാനെ... 2 dushdaraam yoodanmaar himsacheythu ninneyethrayo nee pidanju vedanayale athum en perkkallo rakshakaa;- 3 നിൻ തിരു...രക്തത്തിൻ തുള്ളികൾ തെറിച്ച ക്രൂശതിൽ അതിലോരോ തുള്ളികൾക്കും ഞാൻ എന്തു നല്കും മറുവിലയായ്;- ഞാനെ... 3 nin thiru-rakthathin thullikal thericha krushathil athiloro thullikalkkum najan enthu nal-kum maruvilayaay;
-
143 നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക. This zoom meeting was conducted by TPC prayer room New Zealand Part 143
05/03/2023 Duración: 39min#Pr Baiju George Pathanapuram
-
142 ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവു വസ്ത്രം കീറി. This zoom meeting was conducted by TPC prayer room New Zealand Part 142
27/02/2023 Duración: 01h13minയോശിയാവിന്റെ കാലത്ത് യഹോവയുടെ ആലയത്തിൽ നിന്ന് ന്യായപ്രമാണ പുസ്തകം കണ്ടെടുത്തു , അതിൽ നിന്നും വായിച്ച് കേട്ട രാജാവ് വസ്ത്രം കീറി. ജനമെല്ലാം ദൈവസന്നിധിയിൽ കരഞ്ഞു ; കാര്യങ്ങളെ ക്രമികരണത്തിലേക്ക് കൊണ്ടുവന്നു ഇതല്ലേ യഥാർത്ഥ ഉണർവ്വ് !
-
141 ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യനു മൂർച്ചകൂട്ടുന്നു. This zoom meeting was conducted by TPC prayer room New Zealand Part 141
20/02/2023 Duración: 01h10minഅവനെ തകർത്തു കളയുവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി കാരണം അനേകം പുത്രന്മാരേ തേജസ്സിലേക്ക് നടത്തുവാൻ . നമ്മെയും തകർക്കും ; മറ്റ് അനേകർക്ക് പ്രയോജനപ്പെടുവാൻ !
-
140 ...... ഇതൊക്കെ ചിന്തിച്ചാൽ എങ്ങനെ നന്ദിയില്ലാത്തവരായി ഇരിക്കുവാൻ പറ്റും ? ....... This zoom meeting was conducted by TPC prayer room New Zealand Part 140
13/02/2023 Duración: 01h22minന്യായാധിപന്മാർ 2:10 പിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേർന്നു; അവരുടെ ശേഷം യഹോവയെയും അവൻ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി. Judges 2:10 And also all that generation were gathered unto their fathers: and there arose another generation after them, which knew not the LORD, nor yet the works which he had done for Israel. ഈ കാലത്ത് ദൈവീക നന്മ അനുഭവിച്ചവർ തന്നെ നന്ദികേടിന്റെ പര്യായം ആയി മാറിയിരിക്കുന്നു !.
-
139 ജനറൽ കൺവൻഷനുകളിൽ എന്തുകൊണ്ട് തുടർമാനമായി ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിച്ചു കൂടാ ? This zoom meeting was conducted by TPC prayer room New Zealand Part 139
06/02/2023 Duración: 01h07minഅടിപൊളി... ആത്മതപനം കഴിഞ്ഞു ഒരു സിനിമാറ്റിക് ഡാൻസ് ഇല്ലെങ്കിൽ പിന്നെ എങ്ങനെ കൺവൻഷൻ ഒരു കളർ ആകും... https://m.facebook.com/story.php?story_fbid=pfbid02aHPBkL4TtjysnEtXSaF4RT3f613CaVxkhvAv81mTAcKTRf3H1TVryYacF4zG3ndYl&id=100013979645614&mibextid=Nif5oz ഇവർക്ക് കൊറോണ പിടിക്കില്ലേ ? https://youtu.be/QOfAAW7ZKHw
-
138 നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു ...... This zoom meeting was conducted
22/01/2023 Duración: 01h01minപുതിയ നിയമ പൗരോഹിത്യത്തിന് വിളിക്കപ്പെട്ടത് തന്നെ ഭാഗ്യ പദവിയാണ് , ജീവിതത്തിൽ എന്ത് പ്രതിസന്ധി ഉണ്ടങ്കിലും അത്യുന്നതന്റെ സന്നിധിയിൽ നിൽക്കുവാൻ കഴിയുന്നത് ഭാഗ്യം തന്നെ.
-
137 പഴയ നിയമ പൗരോഹിത്യം ഗൗരവമുള്ളതാണെങ്കിൽ പുതിയ നിയമ പൗരോഹിത്യം എത്ര ഗൗരവമുള്ളതാണെന്ന് പല വിശ്വാസികളും ഗ്രഹിച്ചിട്ടില്ല, അയതിലേക്ക് ഒരു എത്തി നോട്ടം ----- This zoom meeting was conducted by TPC pra
16/01/2023 Duración: 01h10minസമാഗമന കൂടാരത്തിന്റെ പഠനവും അതിലെ പൗരോഹിത്യ ശുശ്രൂഷയും എങ്ങനെയെന്ന് ഒരുവന് വെളിപ്പെട്ട് കിട്ടിയാൽ അതൊരു അനുഗ്രഹമാണ് !
-
136 ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം. This zoom meeting was conducted by TPC prayer room New Zealand Part 136
09/01/2023 Duración: 54minഎബ്രായർ 11:25 പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും 11:26 മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.
-
135 മരുഭൂമിയിൽ എന്നെന്നെക്കുമായി അവസാനിക്കണ്ട ഖദിരമരങ്ങൾ കൃപയാൽ ഇന്ന് അത്യുന്നതന്റെ സന്നിധിയിൽ നിൽക്കുന്നു . This zoom meeting was conducted by TPC prayer room New Zealand Part 135
02/01/2023 Duración: 01h22minനിത്യനാശത്തിൽ നിന്ന് വിടുവിച്ചത് ഓർത്താൽ മുഴുജീവിതത്തിലും നന്ദി നിറഞ്ഞ ഹൃദയത്തോടെ ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കും !
-
134 സാന്റായുടെ മറവിലെ സുവിശേഷ ഘോഷണം ......?? This zoom meeting was conducted by TPC prayer room New Zealand Part 134
26/12/2022 Duración: 01h10minDecember 25 ന് നടത്തുന്ന സുവിശേഷ ഘോഷണങ്ങൾ ഒരു തരം പിൻവാതിൽ ശുശ്രൂഷകളാണ് , അപ്പൊസ്തലന്മാർ നടത്തിയ ശുശ്രൂഷകൾ എല്ലാം മുൻവാതിൽ (front door ministry ) ശുശ്രൂഷകൾ ആയിരുന്നു.
-
133 എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു. This zoom meeting was conducted by TPC prayer
18/12/2022 Duración: 01h35minഈ തലമുറ കർണ്ണരസമാകുമാറുള്ള പ്രസംഗകരെ കാത്തിരിക്കുന്നു , അവർ ഈ ആയുസ്സിൽ മാത്രം പ്രത്യാശ ഉള്ള കാര്യങ്ങൾ പ്രസ്താവിക്കുന്നു , സത്യവചനം വെളിപ്പെടുന്നില്ല; ഈ തലമുറയിലെ ശുശ്രൂഷകർ തന്നെയാണ് അതിന് കാരണക്കാർ !
-
132 "നാം എല്ലാം ഒന്നാണ് " പെന്തക്കൊസ്തു പാസ്റ്ററുമാരും മെത്രാന്മാരും വൈദികരും സ്വാമിമാരും ഒന്നിച്ചു കൂടുന്നു .....!! This zoom meeting was conducted by TPC prayer room New Zealand Part 132
12/12/2022 Duración: 01h24minകത്തോലിക്കാ ഓർത്തഡോക്സ് ..... മുതലായ കൂട്ടങ്ങളിൽ നിന്നും സത്യവിശ്വാസം സ്വീകരിച്ചു വിശുദ്ധ ജീവിതം നയിക്കുവാൻ പുറത്തുവന്ന പെന്തക്കൊസ്തുകാരോട് അവരുടെ നേതാക്കന്മാർ പറയാതെ പറയുന്നുണ്ടോ; നിങ്ങൾ ഇവിടെ തിക്കും തിരക്കും കൂട്ടണ്ട പഴയ പള്ളിയിൽ വേണ്ട സ്ഥലം ഉണ്ട് പോകുവാൻ താത്പര്യം ഉള്ളവർക്കെല്ലാം പോകാം എന്ന് ? കാരണം 'നാം എല്ലാവരും ഒന്നാണെങ്കിൽ പിന്നെ ------- !?
-
131 ആത്മീകത്തിൽ ആരോഗ്യം ഇല്ലാത്ത ഒരു തലമുറ വളർന്ന് വരുന്നുവോ ? This zoom meeting was conducted by TPC prayer room New Zealand Part 131
05/12/2022 Duración: 01h22minആത്മീക വിഷയങ്ങളിൽ ആരോഗ്യം ഇല്ലാത്ത ഒരു തലമുറ വളർന്നു വരുന്നു അതിന്റെ കാരണങ്ങൾ അന്വോഷിക്കുകയാണ് ഈ മെസ്സേജിലൂടെ ......
-
130 ഒന്നിനെക്കുറിച്ചും വിചാരപ്പെടണ്ട നമ്മുടെ കർത്താവ് വരുവാൻ അടുത്തിരിക്കുന്നു. This zoom meeting was conducted by TPC prayer room New Zealand Part 130
28/11/2022 Duración: 01h24minAathma sukham pole ethu sukham paril 1 ആത്മസുഖം പോലെ ഏതു സുഖം പാരിൽ പരമാത്മസുഖം പോലെ ഏതു സുഖം പാരിൽ രാജപ്രതാപമോ ജഡസുഖഭ്രാന്തിയോ മാനസോല്ലാസമോ ആത്മീയനെന്തിന്ന് 2 കുഞ്ഞു തന്റമ്മയിൻ മാർവ്വിൽ വസിക്കുമ്പോൾ യേശുവിൻ മാർവ്വിലാണാത്മീയ ജീവിതം താലോലഗാനങ്ങൾ അമ്മ ചൊല്ലും പോലെ ആത്മീയർക്കാനന്ദം യേശുവിൻ വാത്സല്യം 3 കട്ടിലുമെത്തയും ചാരും തലയിണ സൗരഭ്യം തൂകുന്ന വാസനാ പൂക്കളും ചൂടുകുളിർമയും ശോഭന കാഴ്ചയും ഏകുന്നാമുടിയും യേശുവിൻ വാത്സല്യം 4 ഏകാന്തജീവിത വരപ്രഭാലബ്ധനായി കൈകൾ തലയ്ക്കു വെച്ചുറങ്ങുമാസാധുവിൻ ശയ്യയിൽ ദൃശ്യരായി വേറാരുമില്ലെന്നാൽ കോടാനുകോടി കളദൃശ്യരങ്ങുണ്ടല്ലോ 5 പൈസയൊന്നും കീശയ്ക്കുള്ളിൽ സമ്പാദ്യമായി വേണ്ടെന്നുറച്ചവൻ യേശുവേപ്പോൽ ധന്യൻ കീർത്തി സമ്പാദ്യമൊ പണം വട്ടി മേടയൊ വസ്തു സ്ഥാനാദിയൊ ആത്മീയനെന്തിന്ന് 6 പച്ചിലവർഗമൊ പാകമാം കായ്കളൊ പച്ചവെള്ളം താനൊ പാചകാഹാരമോ ഇച്ഛയൊന്നും തീണ്ടാതാത്മീയരാസ്വദി- ച്ചീടുമ്പോളെന്റെ ആനന്ദം തൂകുന്നു 7 മുട്ടിൽ വണങ്ങിയൊ പാദത്തിൽ നിന്നിട്ടൊ ദണ്ഡനമസ്കാരം സാഷ്ടാംഗമായിട്ടൊ പരമാത്മധ്യാനത്തിൽ നിഷ്ഠയുറച്ചവൻ ചെയ്യുമാരാധന എന്തു മഹാനന്ദം 8 പുസ്തകത്തിൻ മേലോർ പുസ്തകമായതിൽ സത്യവേദവാക്യം വായിച്ചും ധ്യാനിച്ചും വിശ്വ
-
129 സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു. This zoom meeting was conducted by TPC prayer room New Zealand Part 129
21/11/2022 Duración: 01h14minദൈവത്തെ പ്രക്രീർത്തിച്ച് ഒരുവന് പാടണമെങ്കിൽ അവൻ രക്ഷാ നിർണ്ണയം പ്രാപിച്ചവനും സ്നാനപ്പെട്ടവനും ആയിരിക്കണം ശുശ്രൂഷയ്ക്ക് കടന്ന് വരുന്നവൻ നിർബന്ധമായും അഭിഷേകം പ്രാപിച്ചിരിക്കണം. അന്യരുത്തന് അത്യുന്നതന്റെ നാമം അധരത്തിലെടുക്കുവാൻ അവകാശം ഇല്ല .