Sinopsis
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.
Episodios
-
319 സത്യന്വോഷണം അവസാനിപ്പിച്ച പെന്തകൊസ്തുകാർ This zoom meeting was conducted by NLPA Newzealand part 319
09/08/2026 Duración: 53minവിശുദ്ധവും സാമാന്യവും വേർതിരിക്കണ്ട ശുശ്രൂഷകർ
-
318 അയ്യോ ഞാൻ അരിഷ്ട മനുഷ്യൻ ...... This zoom meeting was conducted by NLPA Newzealand part 318
28/07/2026 Duración: 36minഇന്നത്തെ പല വിശ്വാസികൾക്കും വേണ്ടത്ര ദൈവഭയമോ ദൈവസ്നേഹമോ ഇല്ലാത്തതിൻ്റെ കാരണം ഈ സന്ദേശം കേട്ടാൽ ഒരു പക്ഷെ നിങ്ങൾക്ക് മനസ്സിലാകും
-
317 പെട്ടകത്തിലെ കല്പലക .... തുടരുന്നു . Part 03 This zoom meeting was conducted by NLPA Newzealand part 317
21/07/2026 Duración: 59minഎബ്രായർ 9:4 അതിൽ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊൻപാത്രവും അഹരോന്റെ തളിർത്ത വടിയും നിയമത്തിന്റെ കല്പലകകളും
-
316 പെട്ടകത്തിലെ കല്പലക Part 02 This zoom meeting was conducted by NLPA Newzealand part 316
14/07/2026 Duración: 01h11sഇന്ന് നമ്മുടെ ചുറ്റും കാണുന്ന സ്ത്രീപുരുഷന്മാർ നോഹയുടെ കാലത്തേക്കും ലോത്തിൻറെ കാലത്തിലേക്ക് സഞ്ചരിക്കുന്ന വരാണ് എന്നാൽ ഒരു ചെറിയ കൂട്ടം പർവ്വതത്തിലേക്ക് സഞ്ചരിക്കുന്നവരുണ്ട്
-
315 സമർപ്പിത ശരീരം വീണ്ടെടുപ്പിൻ നാളിനായി .... This zoom meeting was conducted by NLPA Newzealand part 315
09/07/2026 Duración: 01h14minPr Shiju Mani NZ , റോമൻ 12 ൻ്റെ ഒന്നും രണ്ടും വാക്യങ്ങളിൽ നിന്നും
-
314 പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത് .... This zoom meeting was conducted by NLPA Newzealand part 314
01/07/2026 Duración: 54minMessage by George Pattassril Kottayam
-
313 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; This zoom meeting was conducted by NLPA Newzealand part 313
22/06/2026 Duración: 01h01minഎബ്രായർ 13:7 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.
-
312 പെന്തകൊസ്തരേ നിങ്ങളിതു ചിന്തിച്ചിട്ടുണ്ടോ ? This zoom meeting was conducted by NLPA Newzealand part 312
15/06/2026 Duración: 48minപെന്തക്കൊസ്തു സമൂഹം ഉപദേശത്തിനു വേണ്ടി ശക്തമായി നിന്ന കാലത്ത് നൂറ് കണക്കിന് സ്നാനങ്ങൾ നടന്നു അനേക സഭകൾ സ്ഥാപിതമായി ഇന്ന് എല്ലാം ലഘൂകരിച്ചിട്ടും ആളുവരാത്തത് എന്താണ് ?
-
311 നുറുക്കപ്പെടാത്ത പ്രൈസ് & വർഷിപ്പുകളോ ? This zoom meeting was conducted by NLPA Newzealand part 311
11/06/2026 Duración: 01h50sപ്രിയരെ, ഇതൊരു audio മെസ്സേജ് കൺവർട്ട് ചെയ്ത് upload ചെയ്തിരിക്കുന്നതാണ് , ശബ്ദം അത്ര clear ആയിരിക്കില്ല
-
310 ഇത്രയൊക്കെ അറിഞ്ഞിട്ടും കണ്ടിട്ടും ...... എങ്ങനെ തോന്നി ? ! This zoom meeting was conducted by NLPA Newzealand part 310
01/06/2026 Duración: 43minദൈവശബ്ദം കേട്ടവർക്ക് ദൈവസാന്നിധ്യം അനുഭവിച്ചവർക്ക് എങ്ങനെ ഒരു കാളക്കുട്ടിയെ ഉണ്ടാക്കാൻ തോന്നി !
-
309 നിയമത്തിൻ്റെ കല്പലക പെട്ടകത്തിൽ Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 309
27/05/2026 Duración: 01h16minപുറപ്പാട് 31:18 അവൻ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.
-
308 ഗിലെയാദിൽ നിന്നും മുഴങ്ങിയ ശബ്ദം ! Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 308
20/05/2026 Duración: 01h16minസത്യ പ്രവാചകനെ കുറിച്ച് കൂടുതൽ ബോധ്യം നൽകുന്ന മെസ്സേജ്
-
307 ഇതാ മനുഷ്യരോട് കൂടെ ദൈവത്തിൻ്റെ കൂടാരം ! Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 307
13/05/2026 Duración: 57minവെളിപ്പാടു 21:3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
-
306 ഇന്നിൻ്റെ പെന്തകൊസ്ത് വചനത്തിലേക്ക് മടങ്ങി പിന്നില്ലങ്കിൽ ...... Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 306
05/05/2026 Duración: 42minനിങ്ങൾ തിരിഞ്ഞ് ശിശുക്കളെ പോലെ ആകണമെന്ന് പറഞ്ഞ കർത്താവ് ഇന്നിൻ്റെ പെന്തക്കൊസ്തിനോടും പറയുകയാണ് തിരിഞ്ഞ് ശിശുക്കളെ പോലെ ആകണമെന്ന്
-
305 തന്നത്താൻ ഒഴിച്ച ക്രിസ്തു EP 14 Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 305
28/04/2026 Duración: 45minഫിലിപ്പിയർ 2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
-
304 നിന്നെത്തന്നെയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക ! Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 304
22/04/2026 Duración: 52min1 തിമൊഥെയൊസ് 4:16 നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനിൽക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.
-
303 പെന്തക്കൊസ്തിൽ നിന്നും മഹത്വം പോയ് പ്പോയോ ? Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 303
14/04/2026 Duración: 01h15minദൈവജനം ഈ സന്ദേശം ആദ്യാവസാനം skip ചെയ്യാതെ കേട്ടാൽ അതൊരു അനുഗ്രഹമായിരിക്കും , ശരിക്കും ശുശ്രൂഷകരുടെ കണ്ണു തുറന്നാൽ .......
-
302 ഗിഫ്റ്റ് ഓഫ് ഗോഡ് ? Saji Varghese Bengaluru This zoom meeting was conducted by NLCA Newzealand part 302
09/04/2026 Duración: 01h22minഅഞ്ചു യാഗങ്ങളിൽ രണ്ടാമത്തെ യാഗമായ ഭോജനയാഗത്തെയും കർത്താവിൻ്റെ ജീവിതത്തെയും മുൻ നിറുത്തി സഭായോഗത്തിൽ സംസാരിച്ച മെസ്സേജ് .
-
301 വരണ്ട നിലത്തും നിന്നെ നടത്തുന്ന ദൈവം ! This zoom meeting was conducted by NLCA Newzealand part 301
30/03/2026 Duración: 58minയെശയ്യാ 58:11 യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.
-
300 ആർട്ടിഫിഷ്യൽ മന്ന പൊഴിയുന്ന കാലം ! This zoom meeting was conducted by NLCA Newzealand part 300
23/03/2026 Duración: 01h19minതലമുറകൾക്ക് ഉപദേശത്തെയും ഉപദേശപിശകിനെയും തിരിച്ചറിയാൻ പറ്റുന്നില്ലാത്ത കാലം