Sbs Malayalam -
ഇന്ത്യൻ വിവാഹങ്ങൾക്ക് ഓസ്ട്രേലിയയിൽ ഡിവോഴ്സ് ലഭിക്കുമോ? നിയമവശങ്ങൾ അറിയാം
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:08:55
- Mas informaciones
Informações:
Sinopsis
ഇന്ത്യയിൽ നിന്ന് വിവാഹം കഴിച്ച് ഓസ്‌ട്രേലിയയിൽ എത്തിയ ദമ്പതികൾക്കിടയിൽ വേർപിരിയൽ അനിവാര്യമായാൽ അത് വിസ സ്റ്റാറ്റസിനെ എങ്ങനെ ബാധിക്കും? പങ്കാളിയിൽ നിന്നുള്ള ഗാർഹിക പീഡനം നേരിടുന്നവർക്ക് ഓസ്‌ട്രേലിയൻ നിയമം നൽകുന്ന പ്രത്യേക പരിരക്ഷകൾ എന്തൊക്കെയാണ്? ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളെ നിയമപരമായി എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് സിഡ്‌നിയിലെ ടൂംഗാബി ലീഗൽ സെന്റർ ഡയറക്ടറും സോളിസിറ്ററുമായ സൂസൈ ബെഞ്ചമിൻ വിശദീകരിക്കുന്നു.ഇത് പൊതുവായ നിർദേശങ്ങൾ മാത്രമാണ്. വ്യക്തിപരമായ സംശയങ്ങൾക്ക് നിയമവിദഗ്ദരെ നേരിൽ ബന്ധപ്പെടുക