Sbs Malayalam -
'ഉണക്കച്ചെമ്മീന്‍ വരെ കൊണ്ടുവന്നിരുന്നു; ഒരു പരിശോധനയുമില്ലാതെ': 50 വര്‍ഷം മുമ്പ് ഓസ്ട്രേലിയന്‍ മലയാളിയുടെ ഭക്ഷണശീലം
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:14:55
- Mas informaciones
Informações:
Sinopsis
SBS റേഡിയോയുടെ 50-ാം വാർഷികത്തിൻറെ ഭാഗമായി വിവിധ മേഖലകളിൽ ഓസ്ട്രേലിയൻ മലയാളി സമൂഹത്തിലുണ്ടായ മാറ്റങ്ങളെ അറിയാൻ ശ്രമിക്കുകയാണ്. അര നൂറ്റാണ്ട് മുമ്പ് എന്തായിരുന്നു ഓസ്ട്രേലിയന്‍ മലയാളിയുടെ ഭക്ഷണശീലമെന്ന് ഓര്‍ക്കുകയാണ് സിഡ്നിയിലുള്ള ആശ സുരേഷ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...