Sbs Malayalam -
'പേടിച്ചരണ്ട രാത്രി; കറണ്ട് പോയിട്ട് മൂന്ന് ദിവസം': ആല്‍ഫ്രഡ് കടന്നുപോയെങ്കിലും മഴയും പ്രളയവും തുടരുന്നു
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:15:25
- Mas informaciones
Informações:
Sinopsis
ആല്‍ഫ്രഡ് ചുഴലിക്കാറ്റ്, ശക്തി കുറഞ്ഞാണ് കരയിലേക്ക് എത്തിയതെങ്കിലും പല ഭാഗത്തും വ്യാപകമായ നാശനഷ്ടങ്ങള്‍ തുടരുകയാണ്. മൂന്നു ലക്ഷത്തോളം വീടുകളിലും കെട്ടിടങ്ങളിലും വെള്ളിയാഴ്ച മുതല്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്. പേടിച്ചരണ്ട് കഴിഞ്ഞ രാത്രിയെക്കുറിച്ചും, മൂന്ന് ദിവസമായി വൈദ്യുതി ഇല്ലാത്തതിനെക്കുറിച്ചുമെല്ലാം ഈ മേഖലയിലുള്ള മലയാളികള്‍ വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില് നിന്ന്...