Sbs Malayalam -
ദീര്‍ഘകാല പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ: ചില സര്‍വകലാശാലകള്‍ക്കെതിരെ വിവേചനമെന്ന് പരാതി; വ്യക്തത ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:13:12
- Mas informaciones
Informações:
Sinopsis
രാജ്യാന്തര വിദ്യാർത്ഥികൾക്ക് കൂടുതൽ കാലം ഓസ്ട്രേലിയയിൽ തുടരാൻ അനുവദിക്കുന്ന രീതിയിൽ പുതിയ പോസ്റ്റ് സ്റ്റഡി വർക്ക് നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. എന്നാൽ ചില സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അവരുടെ സർവകലാശാലയുടെ കോഴ്സ് പട്ടികയിൽ ഇടം നേടിയിട്ടില്ല എന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ സാഹചര്യവും, ഈ വിഷയത്തിൽ ഓസ്ട്രേലിയൻ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണവും കേൾക്കാം. ഒപ്പം, പുതിയ മാറ്റത്തിന്റെ കൂടുതൽ വിശദാംശങ്ങൾ മൈഗ്രേഷൻ ഏജന്റ് വിശദീകരിക്കുന്നു.