Vinod Narayan-be Content; Be Penpositive
#58 First Podcast of 2021 | എന്തൊക്കെയാണ് പരിപാടി...
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:35:59
- Mas informaciones
Informações:
Sinopsis
2021 വന്നു.. അതിനൊപ്പം മാറ്റങ്ങളും കൊണ്ടു വരും... നമുക്ക് പലർക്കും വേണ്ടത് ചിലപ്പോൾ കഴിഞ്ഞ വർഷം ഉണ്ടായ മാറ്റങ്ങളൊക്കെ മാറി പഴയത് പോലെ ആകുക എന്നതാവാം.. നടക്കുമോ...? ചെറിയ ഒരു അനിശ്ചിതത്വവുമുണ്ട്... ജീവിതം.. ജോലി... യാത്ര... ഭാവി... ആരോഗ്യം എല്ലാവരും അല്പം കൂടുതൽ ശ്രദ്ധാലുക്കളുമാണ്.... അങ്ങനെയുള്ളപ്പോൾ എന്താണ് നമ്മളിലോരോരുത്തരും 2021നു വേണ്ടി തയ്യാറാക്കുന്നത്...? എന്റെ ഭാഗം ഇതാ പോഡ്‌കാസ്റ്റിൽ.. ഞങ്ങളുടെ Penpositive കൂട്ടായ്മയുടെ ഭാഗമാവാൻ... Join Our Learning Community https://www.penpositive.com https://www.buymeacoffee.com/malayalam Subscribe to My YouTube Channels Malayalam: https://www.youtube.com/pahayan Penpositive: https://www.youtube.com/penpositive Personal: https://www.youtube.com/vinodnarayan Penpositive English Podcast: https://anchor.fm/penpositive Do Email Me with any Comments/Suggestions: pahayanmedia@gmail.com --- Send in a voice message: https://anchor.fm/pahayan/message

Únete Ahora
- Acceso ilimitado a todo el contenido de la plataforma.
- Más de 30 mil títulos, incluidos audiolibros, podcasts, series y documentales.
- Narración de audiolibros por profesionales, incluidos actores, locutores e incluso los propios autores.