Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഫേസ്ബുക്കിലിടുന്ന ഫോട്ടോകള്‍ 'ചുരണ്ടി'യെടുക്കുന്നുണ്ടെന്ന് മെറ്റ; 'NO' പറയാൻ കഴിയില്ല
17/09/2024 Duración: 06minഫേസ്ബുക്കിലെയും, ഇൻസ്റ്റഗ്രാമിലെയും ഫോട്ടോകളും, പോസ്റ്റുകളും അക്കൗണ്ടുടമകളുടെ അനുമതി ഇല്ലാതെ തന്നെ AI പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് മെറ്റ പാർലമെൻററി സമിതിക്ക് മുൻപാകെ വെളിപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളിൽ നൽകുന്ന സ്വകാര്യതാ സംരക്ഷണം ഓസ്ട്രേലിയയിൽ ലഭ്യമല്ലെന്നും സമ്മതിച്ചു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
NSWൽ അധ്യാപകർക്ക് AI സഹായം ലഭ്യമാക്കും; ആഴ്ചയിൽ നാല് മണിക്കൂർ ലാഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷ
16/09/2024 Duración: 03min2024 സെപ്റ്റംബര്‍ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പലിശ കുറയുമോ, അതോ കൂടുമോ? ആരെ വിശ്വസിക്കണമെന്നറിയാതെ ഹോം ലോണുള്ള ഓസ്ട്രലിയക്കാർ
16/09/2024 Duración: 10minവിദേശത്തുള്ള പല പ്രമുഖ ബാങ്കുകളും അടുത്തിടെ പലിശ കുറച്ചെങ്കിലും, ഓസ്ട്രേലിയയിൽ പലിശ കുറയ്ക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ സമയമായിട്ടില്ല എന്നാണ് റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്. പലിശ നിരക്ക് സംബന്ധിച്ചുള്ള കാത്തിരിപ്പ് നിരവധിപ്പേരെയാണ് ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ചില ഓസ്ട്രേലിയൻ മലയാളികളുടെ സാഹചര്യങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓൺലൈൻ തട്ടിപ്പ് തടയാത്ത കമ്പനികൾക്ക് 50 മില്യൺ വരെ പിഴ, യുദ്ധവിരുദ്ധ റാലിയിൽ അക്രമം; ഓസ്ട്രേലിയ പോയവാരം
13/09/2024 Duración: 06minഓസ്ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
റോബോഡെബ്റ്റ് പദ്ധതി: വീഴ്ച വരുത്തിയ സർക്കാർ ഉദ്യോഗസ്ഥരെ തരംതാഴ്ത്തി, ഒരാളുടെ ശമ്പളം വെട്ടിക്കുറച്ചു
13/09/2024 Duración: 03min2024 സെപ്റ്റംബര്‍ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഇത് ഞങ്ങളുടെ ഓണം വൈബ്! ഓസ്ട്രേലിയയിലെ പുതുതലമുറ മലയാളികൾ ഓണമാഘോഷിക്കുന്നത് ഇങ്ങനെ...
13/09/2024 Duración: 11minഓസ്ട്രേലിയയിലെ രണ്ടാം തലമുറ ഓണത്തിന് കേരളീയ വസ്ത്രങ്ങൾ ധരിക്കുന്നതും സദ്യ ഒരുക്കുന്നതുമായ അനുഭവങ്ങൾ പങ്കു വയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓണാരവങ്ങളൊരുക്കി, ഓസ്ട്രേലിയയില്‍ നിന്നും ഈ ഓണപ്പാട്ടുകള്‍...
13/09/2024 Duración: 09minഓണപ്പാട്ടുകള്‍ എല്ലാക്കാലത്തും ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ്. ചൊല്ലിപ്പകര്ന്ന പാട്ടുകളില്‍ നിന്ന് ഓണക്കാസറ്റുകളും, സിഡികളും കഴിഞ്ഞ് ഇപ്പോള്‍ ഓണ്‍ലൈനിലാണ് ഓണപ്പാട്ടുകള്‍ പുറത്തിറങ്ങുന്നത്. ഈ ഓണത്തിന് ഓസ്ട്രേലിയന്‍ മലയാളിളുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ രണ്ട് ഓണപ്പാട്ടുകളെക്കുറിച്ച് കേള്‍ക്കാം.
-
അഫ്ഗാൻ യുദ്ധം: ഒൻപത് ഓസ്ട്രേലിയൻ സൈനികരുടെ മെഡലുകൾ തിരികെ വാങ്ങി
12/09/2024 Duración: 03min2024 സെപ്റ്റംബര്‍ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വിലക്കയറ്റം ഓസ്ട്രേലിയന്‍ ഓണത്തെയും ബാധിക്കുന്നു; കേരളത്തില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ വില 30% വരെ കൂടി
12/09/2024 Duración: 09minനാണയപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും വലഞ്ഞുനില്‍ക്കുന്ന ഓസ്ട്രേലിയന്‍ മലയാളിക്ക്, ഓണാഘോഷത്തിനും ചിലവേറും. കേരളത്തില്‍ നിന്നുള്ള അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 30 ശതമാനം വരെ വര്‍ദ്ധനവാണ് കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ വന്നിരിക്കുന്നത്. വിലവര്‍ദ്ധനവിന്റെ കാരണങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം
-
NSWയിൽ 10 പേർ മരിച്ച ബസ് അപകടം: ഡ്രൈവർക്ക് 32 വർഷം കഠിന തടവ്
11/09/2024 Duración: 03min2024 സെപ്റ്റംബര്‍ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഒരൊറ്റ മലയാളി; ഒട്ടേറെ ഓണം: ഓണാഘോഷങ്ങളിലുണ്ട് ഇങ്ങനെ ചില വൈവിധ്യങ്ങള്‍...
11/09/2024 Duración: 14minകേരളത്തിന്റെ പല ഭാഗങ്ങളിലും ഓണാഘോഷങ്ങളില്‍ ഒട്ടേറെ വൈവിധ്യങ്ങളുണ്ട്. പക്ഷേ ഓസ്ട്രേലിയയിലെ ഓണാഘോഷങ്ങളില്‍ ഈ വൈവിധ്യങ്ങളെല്ലാം ഒരുമിച്ച് ചേരുകയാണ്. കേരളത്തിലെ ഓണ വൈവിധ്യങ്ങള്‍ ഓസ്ട്രേലിയന്‍ മലയാളികള്‍ എങ്ങനെ ഓര്‍ക്കുന്നുവെന്ന് കേള്‍ക്കാം..
-
ഓസ്ട്രേലിയയില്‍ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്നു: ഈ വര്‍ഷം നിയമം കൊണ്ടുവരും
10/09/2024 Duración: 04min2024 സെപ്റ്റംബര്‍ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Why is dental health care expensive in Australia? - പോക്കറ്റ് കീറുന്ന ദന്തചികിത്സ: ഓസ്ട്രേലിയയില്‍ ദന്തചികിത്സാ ചിലവ് കുറയ്ക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
10/09/2024 Duración: 11minUnderstanding how dental care works in Australia can be crucial for maintaining your health and well-being. Learn how to access dental services, the costs involved, and some essential dental health tips to keep you and your family smile bright. - ഓസ്ട്രേലിയയിലെ ഉയര്‍ന്ന ദന്തചികിത്സാ ചിലവ് കാരണം ഡെന്റിസ്റ്റിനെ കാണാനായി വിദേശത്തേക്ക് പോകുന്ന ഒട്ടേറെ പേരുണ്ട്. എന്നാല്‍ ഓസ്ട്രേലിയയില്‍ കുറഞ്ഞ ചെലവില്‍ ദന്തചികിത്സ ലഭ്യമാകുന്ന സംവിധാനങ്ങളെന്തൊക്കെയെന്നും, എത്ര തുകയാണ് ഡെന്റിസ്റ്റിനെ കാണാനായി ഓസ്ട്രേലിയക്കാര്‍ ചെലവാക്കേണ്ടി വരുന്നതെന്നും കേള്‍ക്കാം.
-
ഓസ്ട്രേലിയയിൽ ഇനി മലയാളി മന്ത്രി; ജിൻസൺ ചാൾസ് നോർത്തേൺ ടെറിട്ടറി മന്ത്രിസഭയിൽ
09/09/2024 Duración: 14minനോർത്തേൺ ടെറിട്ടറി മന്ത്രിസഭയിലേക്ക് മലയാളിയായ ജിൻസൺ ചാൾസ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ആരോഗ്യപ്രവർത്തകനായിരുന്ന ജിൻസൺ ചാൾസ് രാഷ്ട്രീയ വിശേഷങ്ങൾ എസ് ബി എസ് മലയാളത്തോട് പങ്കുവെച്ചത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും.
-
കൈക്കുഞ്ഞിന് മേൽ ചൂട് കാപ്പി ഒഴിച്ചയാൾ രാജ്യം വിട്ടു; അന്വേഷണം വിദേശത്തേക്കും
09/09/2024 Duración: 03min2024 സെപ്റ്റംബർ 9ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വീട് വാങ്ങുന്നവർക്ക് വിപണി അനുകൂലമാകുന്നോ? ഓസ്ട്രേലിയയിലെ ട്രെൻഡ് ഇങ്ങനെ
09/09/2024 Duración: 10minപലിശ നിരക്ക് ഉയർന്ന് നിൽക്കുന്നത് ഭാവനവിപണിയിലെ പ്രവണതകളെ ബാധിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. വിവിധ നഗരങ്ങളിൽ വിപണി വീട് വാങ്ങുന്നവർക്ക് അനുകൂലമാകുന്നുണ്ടോ എന്ന് പരിധോധിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയക്കാരുടെ സമ്പാദ്യം 17 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ; പ്രതിസന്ധി നേരിടുന്നത് ഹോം ലോണുള്ളവർ
09/09/2024 Duración: 05minഓസ്ട്രേലിയൻ കുടുംബങ്ങളുടെ സമ്പാദ്യം കഴിഞ്ഞ 17 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണെന്ന് ഓസ്ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലായിരിക്കുന്നത് ഏറ്റവും അധികം ബാധിക്കുന്നത് ഹോം ലോണുള്ളവരെയാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
-
ആദ്യമായി ഗ്യാസ് ഇറക്കുമതിക്കൊരുങ്ങി ഓസ്ട്രേലിയ, ബിൽ ഷോർട്ടൻ രാഷ്ട്രീയം ഉപേക്ഷിക്കുന്നു; ഓസ്ട്രേലിയ പോയവാരം
07/09/2024 Duración: 06minഓസ്ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
15% ശമ്പളവർദ്ധനവ് വേണമെന്ന് ആവശ്യം: നഴ്സുമാർ പണിമുടക്കിലേക്ക്
06/09/2024 Duración: 03min2024 സെപ്റ്റംബർ 6ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മൊബൈല്‍ ഫോണ്‍ ഉപയോഗം ബ്രെയിന്‍ ക്യാന്‍സറിന് കാരണമാകുമോ? ഓസ്ട്രേലിയന്‍ പഠനം തെളിയിച്ചത് ഇതാണ്...
06/09/2024 Duración: 08minമൊബൈല്‍ ഫോണുകളുടെ ഉപയോഗം ബ്രെയിന്‍ ക്യാന്‍സറിന് കാരണമാകുമോ? പ്രത്യേകിച്ചും, റേഡിയേഷന് കൂടിയ മൊബൈലുകളുടെ ദീര്‍ഘകാല ഉപയോഗം? ഇതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം...